ജയ്ശ്രീരാം വിളിപ്പിച്ചു, മഹാരാഷ്ട്രയില്‍ മുസ്‌ലിം  ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം

മഹാരാഷ്ട്രയില്‍ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം.

കുറ്റാരോപിതരായ മൂന്ന് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു, നാല് പേര്‍ ഓടി രക്ഷപ്പെട്ടു.
ഐ.പി.സി സെക്ഷന്‍ 295, മതവികാരം വ്രണപ്പെടുത്തല്‍,392(കൊളള) എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.എസ്. ബര്‍സ പറഞ്ഞു. 
കാര്‍ ഡ്രൈവറായിരുന്ന ഫൈസല്‍ ട്രിപ്പ് കഴിഞ്ഞ് മടങ്ങവെയാണ് അദ്ധേഹത്തെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും ജയ്ശ്രീരാം വിളിപ്പിക്കുകയും ചെയ്തതെന്ന് അദ്ധേഹം പോലീസില്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter