ഭീകരവാദത്തെ നേരിടാന്‍ മാഞ്ചസ്റ്ററിലെ മുസ്‌ലിംകള്‍ കൈകോര്‍ക്കുന്നു

 

കഴിഞ്ഞ തിങ്കളാഴ്്ച മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഭീകരവാദത്തെ നേരിടാന്‍ മാഞ്ചസ്റ്ററിലെ മുസ്‌ലിംകള്‍ കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട.
ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന സ്ഥലത്ത് ഭീകരാക്രമണം നടന്നതിനാല്‍ പലരും  മുസ്‌ലിംകള്‍ക്കെതിരെആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മാഞ്ചസ്റ്ററിലെ മുസ്‌ലിംകള്‍ ആക്രമണത്തെ അപലപിക്കുകയും ആരോപണങ്ങളെ തിരസ്‌കരിക്കുകയും ചെയ്തു. ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ഭാഗമായി ആദ്യം ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്ന് സംഘാടകര്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter