ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് മതസ്വാതന്ത്ര്യം കുറഞ്ഞുവരുന്നുവെന്ന അമേരിക്കയില്‍ നിന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്നും മത വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അമേരിക്കയിലെ അന്തരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍പിരിക്കാനാവാത്ത അവസ്ഥയാണ് ഇന്ത്യയിലുള്ളത്, വിശ്വാസങ്ങളെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു.വിയോജിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങളെ അംഗീകരിക്കുന്നില്ല.റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു
ഹൈന്ദവ സംഘടനകളായ ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയവരാണ് ന്വൂനപക്ഷങ്ങളെയും ദളിതരെയും ഒറ്റപ്പെടുത്തുന്നത് ഗോവധ നിരോധന സര്‍ക്കാര്‍ നിയമങ്ങളെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter