ജയ്ശ്രീരാം വിളിക്കാത്തതിന് മുസ്‌ലിം ബാലനെ തീകൊളുത്തി

ജയ്ശ്രീരാം വിളിക്കാത്തതിന് യു.പി.യില്‍ മുസ്‌ലിം ബാലനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തീകൊളുത്തി.ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം.പതിനഞ്ചുകാരനായ ഖാലിദ് അന്‍സാരിയെയാണ് ജയ്ശ്രീരാം വിളിക്കാത്തതിന് സംഘപരിവാര്‍ അക്രമികള്‍ മര്‍ദ്ധിക്കുകയും തീകൊളുത്തുകയും ചെയ്തത്.

അത്യാസന്ന നിലയില്‍ കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഹാരാജ്പൂര്‍ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന തന്നെ നാലുപേര്‍ നിര്‍ബന്ധിപ്പിച്ച് ജയ്ശ്രീരാം വിളിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അനുസരിക്കാത്തതിനെ തുടര്‍ന്ന മര്‍ദ്ദിച്ച ശേഷം തീവെക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മരണമൊഴിയില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter