ലിബിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അള്‍ജീരിയ, ഈജിപ്ത്, ടുനീഷ്യ മന്ത്രിമാരുടെ കൂടിക്കാഴ്ച
- Web desk
- May 30, 2017 - 10:45
- Updated: May 30, 2017 - 15:45
ലിബിയയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അള്‍ജീരിയ,ടുനീഷ്യ,ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നു. ജൂണ്‍ 5,6 തിയ്യതികളിലായി അള്‍ജീരിയയിലാണ് യോഗം ചേരുകയെന്ന് അള്‍ജീരിയന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ അസീസ് ബിനാലി ശരീഫ് അറിയിച്ചു.
യോഗത്തില്‍ ലിബിയയിലെ സുരക്ഷ, രാഷ്ട്രീയം എന്നിവ പ്രധാന ചര്‍ച്ച വിഷയമാവും. 2011 ല്‍ മുഅമ്മര്‍ ഖദ്ദാഫിക്ക് ശേഷം തുടങ്ങിയതാണ് ലിബിയയിലെ പ്രതിസന്ധി. പ്രതിസന്ധി തരണം ചെയ്യാന്‍ മൂന്ന് രാജ്യങ്ങളുടെ കൂടിക്കാഴ്ച ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസീസ് കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment