മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ല: വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി

ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന വര്‍ഗീയ പ്രസ്താവനയുമായി കര്‍ണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ് തങ്ങള്‍ നിര്‍ത്തുകയെന്നും ഈശ്വരപ്പ പറഞ്ഞു. ബല്‍ഗാവി ലോക്‌സഭ മണ്ഡലത്തിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter