ഫ്രാന്‍സില്‍ ഹിജാബ് നിരോധന ശ്രമവുമായി തീവ്ര വലതുപക്ഷ നേതാവ്
- Web desk
- Jan 31, 2021 - 08:37
- Updated: Jan 31, 2021 - 08:37
ഫ്രാന്‍സിലെ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്ന് തീവ്ര വലതുപക്ഷ നേതാവ് മെറിന്‍ ലീ പെന്‍. ഇസ് ലാമിക വേഷവിധാനമാണ് ശിരോവസ്ത്രമെന്ന് പറഞ്ഞ പെന്‍ ഇസ്‌ലാമിക തത്വസംഹിതകള്‍ ഹിംസാത്മകവും ഏകാധിപത്യപരമാണെന്ന വിവാദ പ്രസ്താവനയും നടത്തി.
പാരിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഇസ്‌ലാമിനെ നിയമം മൂലം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട ലീ പെന്‍ 2022 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്രവാദ ആശയപ്രചാരണങ്ങള്‍ സജീവമാക്കുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment