മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സായി

പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സായി, നേരത്തെ രണ്ടു തവണ മോദി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ബില്ലാണ് ഇത്തവണ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ പാസ്സായത്.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.84പേര്‍ ബില്ലിനെ എതിര്‍ത്തു,99 പേര്‍ അനുകൂലിച്ചു.ജെ.ഡി.യു, എഐഎഡിഎംകെ എന്നീ കക്ഷികള്‍ സഭയില്‍ നിന്ന് വിട്ട് നിന്നു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതോടെ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter