ഫതഹ് -ഹമാസ് ഐക്യ ചര്‍ച്ച മഹ്മൂദ് അബ്ബാസ് ഈജിപ്തില്‍

ഫതഹ്-ഹമാസ് ഐക്യത്തെ കുറിച്ചും ഫലസ്ഥീനിലെ മറ്റു വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഈജിപ്തിലെത്തി.

ഫതഹ്-ഹമാസ് ഐക്യം,ഫലസ്ഥീനിലെ കാലിക സാഹചര്യം തുടങ്ങി ഫലസ്ഥീനുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയങ്ങളിലും ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ്  അബ്ബാസ് ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് സീസിയുമായി ചര്‍ച്ച നടത്തും. വേള്‍ഡ് യൂത്ത് ഫോറത്തില്‍ പങ്കെടുക്കാന്‍ സീസിയുടെ ക്ഷണം സ്വീകരിച്ചാണ് അബ്ബാസ് ഈജിപ്തിലെത്തിയിട്ടുള്ളത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter