വിദ്വേഷ അക്രമങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ 49 പേര്‍ക്കെതിരെ കേസ്
- Web desk
- Jul 31, 2019 - 18:52
- Updated: Jul 31, 2019 - 18:52
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആള്‍കൂട്ട കൊലപാതകങ്ങളിലും സമാനമായ കുറ്റകൃത്യങ്ങളിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
സുധീര്‍കുമാര്‍ അഹുജ നല്‍കിയ പരാതിയിലാണ് കേസ്. രാജ്യത്തെ അഭിമാനം കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ ചലനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയുമാണ് ആ 49 ഒപ്പുകളെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
ഈ 49 പേര്‍ക്കെതിരെ മറ്റൊരു കത്തെഴുതി 61 ഓളം സാസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment