മഹാത്മാക്കളെ വിളിച്ച് പ്രാര്ത്ഥി ക്കല്‍ ശിര്ക്ക്ല്ലേ ?
മഹാത്മാക്കളെ വിളിച്ച് പ്രാര്ത്ഥി ക്കല്‍ ശിര്ക്ക്ല്ലേ ? നിങ്ങളോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചാല്‍ ചോദിച്ച വ്യക്തിയോട് മൂന്ന് ചോദ്യം സമാധാനപരമായി തിരികെ ചോദിക്കുക. (1)ആരാണ് മഹാത്മാക്കള്‍ ? (2)എന്താണ് വിളിച്ച് പ്രാര്ത്ഥുന ? ഇതും സഹായാര്ത്ഥ നയും തമ്മില്‍ എവിടെയാണ് വ്യത്യാസപ്പെടുന്നത് ? (3)ശിര്ക്ക് എന്നാലെന്ത് ? ഒരു വ്യക്തി മുഷ്രിരകായിത്തീരുന്നത് എപ്പോള്‍ ? ഈ ചോദ്യങ്ങള്ക്ക് ഉത്തരം ലഭിച്ചാല്‍ ഒരാള്‍ സുന്നിയായി. ഈ ചോദ്യങ്ങള്ക്ക് ഉത്തരം അറിയാത്തവനാണെങ്കില്‍ അവന് ഒഹാബിയാകാനാണ് സാധ്യത. നമുക്ക് ഇവയുടെ ഉത്തരം ഓരോന്നായി പരിശോധിക്കാം. ---------------------------------------------------------- (1)ആരാണ് മഹാത്മാക്കള്‍ ? അല്ലാഹു ബഹുമാനിച്ച വിഭാഗമാണ് മഹാത്മാക്കള്‍.. ഇവരുടെ പ്രത്യേകതകളെക്കുറിച്ച് പരിശുദ്ധ ഖുര്ആ-നും ഹദീസും വാചാലമായിട്ടുണ്ട്. അല്ലാഹു കല്പി്ച്ച കാര്യങ്ങല്‍ പ്രവര്ത്തിദക്കുകയും നിരോധിച്ചവ ഒഴിവാക്കുകയും ചെയ്തഹവരാണിവര്‍, ഇത്തരം പുണ്യാത്മാക്കള്‍ എന്ത് ചോദിച്ചാലും അല്ലാഹു അത് നല്കുഹന്നു. അമ്പിയാക്കള്ക്ക് മുഅ്ജിസത്ത് നല്കികയത് പോലെ ഈ മഹാത്മാക്കള്ക്ക് അല്ലാഹു കറാമത്തും നല്കി്യിരിക്കുന്നു. ഇവരുടെ മരണവും ജീവിതവും ഒരു പോലെയാണ്. ---------------------------------------------------------------- (2)എന്താണ് വിളിച്ച് പ്രാര്ത്ഥ-ന ? ഇതും സഹായാര്ത്ഥുനയും തമ്മില്‍ വ്യത്യാസപ്പെടുന്നത് എവിടെ ? പ്രാര്ത്ഥ്ന എന്നാല്‍ ദൈവത്തോട് തേടുന്ന സഹായാര്ത്ഥ നയാകുന്നു. ഇതിന്റെ അറബിപദമാണ് ദുആ. ദൈവമല്ലാത്തവരോട് തേടുന്ന സഹായതേട്ടത്തിന് ഇസ്തിജഗാസ, ഇസ്തിദആനത്ത് എന്നൊക്കെയേ പറയൂ. സഹായാര്ത്ഥിന പ്രാര്ത്ഥതന ആയി മാറണമെങ്കില്‍ തേടപ്പെടുന്ന ശക്തിയെ ദൈവമാണെന്ന് വിശ്വസിക്കണം. ഒഹാബികള്‍ ഉണ്ടാക്കിയ പുതിയൊരു സാധാനമാണ് വിളിച്ച് പ്രാര്ത്ഥ ന. മുസ്ലിളമീങ്ങളെ കാഫിറാക്കാനായി കണ്ടെത്തിയ ഒരു ഉപായം മാത്രം. ഇതിന്റെ അറബി പദമേത് എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം അവര്‍ പറയാറില്ല. ദുആ എന്നതിന് ഒരു നിഘണ്ടുവിലും ഇങ്ങനെ ഒരു അര്ത്ഥം കാണില്ല. ബദ്രീിങ്ങളേ.. യാ റസൂലുല്ലാഹ്... എന്നൊക്കെ വിളിക്കുന്നത് ദുആ ആണെന്ന് വരുത്തിത്തീര്ക്കാ നായി നടത്തിയ പാഴ്ശ്രമമായിരുന്നു ഇങ്ങനെയൊരു അര്ത്ഥ കല്പ നക്ക് പിന്നില്‍., നിദാഅും ദുആയും ചേര്ന്നരതിന് വേണമെങ്കില്‍ വിളിച്ച് പ്രാര്ത്ഥ ന എന്ന് പറയാം. അഥവാ ദൈവത്തെ വിളിച്ചിട്ട് സഹായം തേടുന്നതിനെ നിദാഉം ദുആയും എന്ന് പറയാം. ഇനി ദൈവമല്ലാത്ത മഹാത്മാക്കളെ വിളിച്ച് സഹായം തേടിയാല്‍ നിദാഉം ഇസ്തി.ഗാസയും എന്നും പറയാം. മൊത്തത്തില്‍ സഹായാര്ത്ഥസന എന്ന ഇസ്തി ആനത്ത് നമ്മെക്കാള്‍ ബഹുമാനമുള്ളവരോട് തേടിയാല്‍ അത് ഇസ്തിഎഗാസയായി... ദൈവത്തോട് തേടിയാലോ അത് ദുആആയി. ആയതിനാല്‍ പുണ്യാത്മാക്കളോട് നടത്തുന്ന സഹായാര്ത്ഥതനയെ ദുആ എന്ന് പറയാനാകില്ല. ചോദ്യത്തിലെ മഹാ അബദ്ധം അവിടെയാണ്. ----------------------------------------------------------------- (3) എന്താണ് ശിര്ക്ക് ? ഒരു വ്യക്തി മുഷ്രി-ക്കാകുന്നത് എപ്പോള്‍ ? രണ്ട് കാര്യങ്ങളെയാണ് പണ്ഡിതന്മാര്‍ പ്രധാനമായും ശിര്ക്കാ യി എണ്ണിയത്. (1)ആരാധനക്ക് അര്ഹയത മറ്റേതെങ്കിലും ശക്തിക്ക് ഉണ്ടെന്ന് വിശ്വസിക്കല്‍ (2)അല്ലാഹുവിനെപ്പോലെ ഉണ്മ അനിവാര്യമായ മറ്റൊരു ശക്തിയില്‍ വിശ്വസിക്കല്‍ ഇതിനോട് തുടര്ന്ന് വരുന്നതാണ് അല്ലാഹുവിന് തുല്യമായ ഉണ്മ്യോ, വിശേഷണമോ, പ്രവര്ത്തുനമോ മറ്റൊന്നിന് ഉണ്ടെന്ന് വിശ്വസിക്കുക. അങ്ങനെ വരുമ്പോള്‍ മുഷ്രിതക്കാകണെമെങ്കില്‍ ആരാധനക്ക് അര്ഹകത മറ്റാര്ക്കെ ങ്കിലും ഉണ്ടെന്ന് വിശ്വസിക്കുകയോ, അല്ലാഹുവിനെപ്പോലെ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യണം. പുണ്യാത്മാക്കള്ക്ക്ണ ഇതില്‍ പറയപ്പെട്ട ഏതെങ്കിലും ഒരു നിലക്ക് നാം വിശ്വസിക്കുന്നുണ്ടോ. പിന്നെയെങ്ങനെയാണാവോ ശിര്ക്കാ കുന്നത്. -------------------------------------------------------------------- ഇനി ശ്രദ്ധിക്കൂ... മഹാത്മാക്കള്ക്ക് എപ്പോഴെങ്കിലും നാം ആരാധനക്ക് അര്ഹ-ത ഉണ്ടെന്ന് വിശ്വസിച്ചിട്ടുണ്ടോ. അല്ലാഹവിന് തുല്യമായ സ്ഥാനം കല്പിഹക്കുകയോ അവന്റെ ഉണ്മവയോടോ, വിശേഷണത്തോടോ, പ്രവര്ത്തംനത്തോടോ തുല്യത കല്പിെക്കുകയോ ചെയ്തിിട്ടുണ്ടോ.അല്ലാഹു അവര്ക്ക് പ്രത്യേകമായ കഴിവുകള്‍ നല്കികയെന്നും അവര്ക്ക് സ്വന്തമായ കഴിവില്ല എന്നുമല്ലേ നാം വിശ്വസിക്കുന്നത്. ഇതറിയാവുന്നത് കൊണ്ട് ഒഹാബികള്‍ പിന്നെ ചെയ്യുന്നത്, നാം മഹാത്മാക്കളോട് വിളിച്ച് പ്രാര്ത്ഥി്ക്കുന്നു എന്ന് വാദിക്കുകയാണ്. എടോ ഒഹാബീ... അതിന് പ്രാര്ത്ഥെന ആകണമെങ്കില്‍ ദൈവമാണെന്ന വിശ്വാസത്തോടെ സഹായം തേടണ്ടേ... അല്ലാത്ത സഹായ തേട്ടത്തിന് ഇസ്തിസഗാസ എന്നല്ലേ പറയൂ... അല്ലാഹുവിന്റെ ഔലിയാക്കളെന്നല്ലാതെ അല്ലാഹുവിന് തുല്യമായവര്‍ എന്ന് നാം പുണ്യാത്മാക്കളെ പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നുണ്ടോ... അത് കൊണ്ട് തന്നെ അവരോട് സഹായം തേടുന്നത് എങ്ങനെയാടോ ദുആ ആകുന്നത്.... മക്കാ മുശ്രിഅക്കീങ്ങള്‍ അവരെ ബിംബങ്ങളെ അല്ലാഹുവിന് തുല്യമാക്കുകയോ സ്വയം കഴിവ് വിശ്വസിക്കുകയോ ചെയ്ത ത് കൊണ്ടല്ലേ അവരുടെ സഹായതേട്ടത്തെ അല്ലാഹു ദുആ എന്ന് പരിചയപ്പെടുത്തിയത്. അത് കൊണ്ട് ചോദ്യം ചോദിക്കുന്നതിന് മുമ്പ് എന്താണ് ചോദിക്കുന്നതെന്ന് കൂടി ചിന്തിക്കുന്നത് നന്ന്....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter