അധിനിവേശത്തിന് അയച്ച ബ്രിട്ടന്‍ വനിതാസൈനികര്‍ മടങ്ങിയത് ഗര്‍ഭണികാളായെന്ന് റിപ്പോര്ട്ട്
അഫ്ഗാനിസ്താന്‍  ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു ബ്രിട്ടിഷ് സര്‍ക്കാര്‍ പറഞ്ഞയച്ച വനിതാ സൈനികരില്‍ മിക്കവരും മടങ്ങിയത് ഗര്‍ഭിണികളായെന്ന് റിപ്പോര്ട്ട്.
ഗര്‍ഭിണികള്‍ സൈന്യത്തിന്‍റെ മുന്‍ നിരയില്‍ പ്രവര്ത്തിക്കാന്‍ പാടില്ലെന്ന  നിയമമുള്ളതിനാല്‍   ഇവരെയെല്ലാം സ്വന്തം വീടുകളിലേക്കു മടക്കിയയച്ചിരിക്കുകയാണ്.. അഫ്ഗനില്‍ 99 പേരും ഇറാഖില്‍ 102 പേരുമാണ് ഗര്‍ഭിണികളാണെന്നു കണ്ടെത്തിയത്. വിവരമറിഞ്ഞയുടന്‍ പരിക്കേറ്റവരെ കൊണ്ടുപോവാന്‍ നിയോഗിച്ച വിമാനങ്ങളില്‍ ഇവരെ മടക്കിയയച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രാലയം വനിതാ സൈനികര്ക്കു ഗര്‍ഭ പരിശോധന നടത്തുന്ന കാര്യം ആല
സൈനികര്ഗ‍ര്‍ഭപരിശോധന നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുമോയെന്നു ഭയന്ന്  നിലവില്‍ വനിതാ സൈനികരെ യുദ്ധമുന്നണിയിലേക്കു നിയോഗിക്കുന്നതിനുമുമ്പ് ഗര്‍ഭപരിശോധന നടത്താറില്ല. അഫ്ഗാനിസ്തിനില്‍  അറുനൂറോളം  വനിതാ  സൈനികരാണുള്ളത്
ഗര്‍ഭപരിശോധന നടത്താതെ നിയമിച്ചതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു കാരണമെന്നുമാണ് ബ്രിട്ടിഷ് സൈനിക വ്യത്തങ്ങള് പറയുന്നത്
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter