quran parayana malsaram

SWAFA HIFDUL QURAN COLLEGE

KAMBIL, KUMMAYAKKADAVU.KANNUR, KERALA.670601

swafaqurancollege@gmail.com .9747854528

The Editor Islam On LIVE SUB: News on Quran Competition Winner

അഖില കേരള ഖുര്‍ആന്‍ ഹിഫ്ദ് മത്സരം ഹാഫിദ് അബ്ദുല്‍ ബാസിതിനു രണ്ടാം സ്ഥാനം   കണ്ണൂര്‍ :ആലുവ (ചാലാട്) ഖുര്‍ആന്‍ &സയന്‍സ് നടത്തിയ അഖില കേരള ഖുര്‍ആന്‍ ഹിഫ്ദ് മത്സരത്തില്‍ കമ്പില്‍ കുമ്മയക്കടവ് സ്വഫ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ഥി ഹാഫിദ് അബ്ദുല്‍ ബാസിത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.മത –ഭൌതിക വിദ്യാഭ്യാസം ഒരുമിച്ചു നല്‍കുന്ന സ്ഥാപനത്തിലെ പ്ലസ്‌ ടു വിദ്യാര്‍ഥി കൂടിയാണ് അബ്ദുല്‍ ബാസിത് .കൈറോവില്‍ നടന്ന അന്ധാരഷ്ട്ര ഖുര്‍ആന്‍ ഹിഫ്ദ് മത്സരത്തില്‍ വിജയിച്ച ഹാഫിദ് അബ്ദുല്ല ഫൈസിയുടെ കീഴിലാണ് അബ്ദുല്‍ ബാസിത് പഠനം നടത്തുന്നത്.സ്ഥാപന ഭാരവാഹികളും സ്റ്റാഫും  അബ്ദുല്‍ ബസിതിനെ അനുമോദിച്ചു.  

 NB: PHOTO ENCLOSED

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter