മൂന്ന് വര്‍ഷത്തിനിടയില്‍ സിറിയയില്‍ മരിച്ചത് 160,000 പേര്‍
- Web desk
- May 20, 2014 - 14:02
- Updated: May 20, 2014 - 14:02
സിറിയന്‍ ആഭ്യന്തര കലഹത്തില്‍ 8,607 കുട്ടികളും, പൌരന്മാര്‍, സൈന്യാംഗങ്ങള്‍, വിദേശ യോദ്ധാക്കള്‍ അടക്കം രണ്ട് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. മരണ സംഖ്യ അറിയാനുള്ള സൌകര്യങ്ങള്‍ വേര്‍പെടുത്തിയതോടെ ജൂലൈയില്‍ കണക്കടെപ്പ് നിറുത്തിയതായി സി.എന്‍.എന്‍ ഔദ്യോഗിക വൃത്തം അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment