റാമി അബ്ദുല്ല ഫലസ്തീന്‍ പ്രധാനമന്ത്രി
أഫലസ്തീനില്‍ ഹമാസും ഫതഹും സംയുക്തമായി രൂപവത്കരിക്കുന്ന ദേശീയ ഐക്യ സര്‍ക്കാറില്‍ റാമി അബ്ദുല്ല പ്രധാനമന്ത്രിയാക്കും.  നിലവില്‍ വെസ്റ്റ്ബാങ്കില്‍ മഹ്മൂദ് അബ്ബാസിന് കീഴില്‍ പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന ഫതഹ് നേതാവാണ് റാമി അബ്ദുല്ല.
ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ ഇരുപക്ഷവും ധാരണയിലത്തെിയതായാണ് റിപ്പോര്‍ട്ട്.
ഏഴു വര്‍ഷമായി ചേരിതിരിഞ്ഞുനില്‍ക്കുന്ന ഹമാസ്-ഫതഹ് പാര്‍ട്ടികള്‍ ആഴ്ചകള്‍ക്കു മുമ്പേയാണ് പുതിയ ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ധാരണയില്‍ ഒപ്പുവെച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter