രാജ്യത്തെ വിദ്യാഭ്യാസ കരിക്കുലം ഹിന്ദുത്വ കാഴ്ചപാടുകള്‍ക്കനുസരിച്ച് പരിഷ്കരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നീക്കമാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി ചര്‍ച്ച ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter