ഫലസ്ഥീനില്‍ കിരാതമായ കൂട്ടക്കുരുതിയുമായി ഇസ്രയേല്‍ മുന്നോട്ടു തന്നെ നീങ്ങുമ്പോള്‍, അന്താരാഷ്ട്ര സമൂഹം പതിവിനു വിപരീതമായി കടുത്ത പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിക്കഴിഞ്ഞു.അരിസോണ, ലണ്ടന്‍, ലോസാഞ്ചലസ്, മിസോറി, ഒാഹിയോ, കാനഡ, ന്യൂയോര്‍ക്ക്, മോണ്‍ട്രിയല്‍, വിയന്ന, കോപന്‍ഹാഗന്‍, റോം, ഡുബ്ലിന്‍, ഹൂസ്റ്റണ്‍, ഫ്രാന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ചിക്കാഗോ, ബോഗോട്ടോ, സാന്‍ഫ്രാന്‍സിസ്കോ, ബാഴ്സലോണ, ബ്യൂണസ്അയേഴ്സ്, സിഡ്നി, തായ്പെയ്, സീറ്റില്‍, തുനീഷ്യ, മിലാന്‍, അമ്മാന്‍, കാന്‍സാസ് സിറ്റി, എഡിന്‍ബര്‍ഗ്, നോര്‍വെ, കൊളമ്പസ്, ഗ്രീസ്, ലണ്ടന്‍, ടോക്കിയോ, ലബനാന്‍, ഗ്ലാസ്ഗോ, പാരീസ്, സ്റ്റോക്ക്ഹോം, സാന്‍റിയാഗോ, സൌത്ത് കൊറിയ, വാഷിങ്ടണ്‍ ടി.സി, ഹൈഫ, ഫിലാഡല്‍ഫിയ, ഡബ്ലിന്‍, മാഡ്രിഡ്, വാല്‍പറേസോ, സാവോപോള, മാല്ദീപ്, സരാജാവോ അങ്ങനെയങ്ങനെ ലോകത്തെ ഒട്ടുമിക്ക നഗരങ്ങളും ഇസ്രായേല് വിരുദ്ധ മുദ്രാവാക്യങ്ങള്ക്കൊണ്ട് ദിനംപ്രതി പ്രകമ്പനം കൊള്ളുകയാണ്. മെട്രോപൊളിറ്റന്‍ നഗരങ്ങളെ വരെ നിശ്ചലമാക്കിയ കനത്ത പ്രതിഷേധങ്ങളാണ് എങ്ങും. പതിനായിരങ്ങളും ലക്ഷങ്ങള്‍ വരെ ഒത്തുകൂടിയ ഈ പ്രകടങ്ങളില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘങ്ങള്‍ തങ്ങളുടെ ബാനറുകളില്‍ പങ്കുകൊണ്ടു. വിവിധ ലോകനഗരങ്ങളില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ജൂതസമൂഹങ്ങള്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളുമായി തെരുവിലിറങ്ങിയത് ലോകശ്രദ്ധതന്നെ പിടിച്ചുപറ്റി. തെല്‍അവീവ്, നസറേത്ത്, ബത്‍ലഹേം പോലെ ഇസ്രയേല്‍ നഗരങ്ങളില്‍ ജൂതസമൂഹം ഇസ്രയേലിനെതിരെ ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. ഇന്നലെ ഇസ്രയേല്‍ അധിനിവിഷ്ട റാമല്ലയില് നടന്ന കനത്ത ഇസ്രയേല്‍ വിരുദ്ധ പ്രകടനം അക്രമാസക്തമാകുകയുണ്ടായി. ഇവിടെയിതാ പ്രമുഖമായ ലോകനഗരങ്ങളില്‍ അരങ്ങേറിയ ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍:
[caption id="attachment_37188" align="aligncenter" width="300"]
![ലണ്ടന്‍](http://www.islamonweb.net/wp-content/uploads/2014/07/ലണ്ടന്‍-300x199.jpg)
ലണ്ടന്‍[/caption]
[caption id="attachment_37149" align="aligncenter" width="300"]
![എഡിന്‍ബര്‍ഗ്, സ്കോട്ട്ലാന്റ്](http://www.islamonweb.net/wp-content/uploads/2014/07/എഡിന്‍ബര്‍ഗ്-സ്കോട്ട്ലാന്റ്-300x300.jpg)
എഡിന്‍ബര്‍ഗ്, സ്കോട്ട്ലാന്റ്[/caption]
[caption id="attachment_37148" align="aligncenter" width="225"]
![അമ്മാന്‍, ജോര്‍ദാന്](http://www.islamonweb.net/wp-content/uploads/2014/07/അമ്മാന്‍-ജോര്‍ദാന്-225x300.jpg)
അമ്മാന്‍, ജോര്‍ദാന്[/caption]
[caption id="attachment_37151" align="aligncenter" width="300"]
![ഒട്ടാവ, കാനഡ](http://www.islamonweb.net/wp-content/uploads/2014/07/ഒട്ടാവ-കാനഡ-300x242.jpg)
ഒട്ടാവ, കാനഡ[/caption]
[caption id="attachment_37152" align="aligncenter" width="300"]
![ഒാക്കലന്റ്, ന്യൂസിലാന്റ്](http://www.islamonweb.net/wp-content/uploads/2014/07/ഒാക്കലന്‍റ്-ന്യൂസിലാന്റ്1-300x225.jpg)
ഒാക്കലന്‍റ്, ന്യൂസിലാന്‍റ്[/caption]
[caption id="attachment_37153" align="aligncenter" width="300"]
![കാന്സാസ് സിറ്റി, മിസോറി](http://www.islamonweb.net/wp-content/uploads/2014/07/കാന്സാസ്-സിറ്റി-മിസോറി-300x199.jpg)
കാന്സാസ് സിറ്റി, മിസോറി[/caption]
[caption id="attachment_37154" align="aligncenter" width="300"]
![കേപ്ടൌണ്‍, ദക്ഷിണ ആഫ്രിക്ക](http://www.islamonweb.net/wp-content/uploads/2014/07/കേപ്ടൌണ്‍-ദക്ഷിണ-ആഫ്രിക്ക-300x199.jpg)
കേപ്ടൌണ്‍, ദക്ഷിണ ആഫ്രിക്ക[/caption]
[caption id="attachment_37155" align="aligncenter" width="300"]
![കൊളൊമ്പസ്, ഒഹിയോ](http://www.islamonweb.net/wp-content/uploads/2014/07/കൊളൊമ്പസ്-ഒഹിയോ-300x224.jpg)
കൊളമ്പസ്, ഒഹിയോ[/caption]
[caption id="attachment_37156" align="aligncenter" width="300"]
![കോപന്‍ഹാഗന്‍,ഡെന്മാര്ക്ക്](http://www.islamonweb.net/wp-content/uploads/2014/07/കോപന്‍ഹാഗന്‍-300x85.jpg)
കോപന്‍ഹാഗന്‍,ഡെന്മാര്ക്ക്[/caption]
[caption id="attachment_37157" align="aligncenter" width="300"]
![ഗ്രീസ്](http://www.islamonweb.net/wp-content/uploads/2014/07/ഗ്രീസ്-300x180.jpg)
ഗ്രീസ്[/caption]
[caption id="attachment_37158" align="aligncenter" width="300"]
![ഗ്ലാസ്ഗോ, സ്കോട്ട്ലാന്റ്](http://www.islamonweb.net/wp-content/uploads/2014/07/ഗ്ലാസ്ഗോ-സ്കോട്ട്ലാന്റ്-300x225.jpg)
ഗ്ലാസ്ഗോ, സ്കോട്ട്ലാന്റ്[/caption]
[caption id="attachment_37159" align="aligncenter" width="300"]
![ചിക്കാഗോ , യു.എസ്.എ](http://www.islamonweb.net/wp-content/uploads/2014/07/ചിക്കാഗോ-2-യു.എസ്.എ-300x225.jpg)
ചിക്കാഗോ , യു.എസ്.എ[/caption]
[caption id="attachment_37161" align="aligncenter" width="294"]
![ചിക്കാഗോ](http://www.islamonweb.net/wp-content/uploads/2014/07/ചിക്കാഗോ-294x300.jpg)
ചിക്കാഗോ[/caption]
[caption id="attachment_37162" align="aligncenter" width="300"]
![ജര്‍മനി](http://www.islamonweb.net/wp-content/uploads/2014/07/ജര്‍മനി-300x202.jpg)
ജര്‍മനി[/caption]
[caption id="attachment_37163" align="aligncenter" width="300"]
![ടോക്കിയോ, ജപ്പാന്‍](http://www.islamonweb.net/wp-content/uploads/2014/07/ടോക്കിയോ-ജപ്പാന്‍-300x168.jpg)
ടോക്കിയോ, ജപ്പാന്‍[/caption]
[caption id="attachment_37164" align="aligncenter" width="300"]
![ഡൂബ്ലിന്‍, അയര്ലന്റ്](http://www.islamonweb.net/wp-content/uploads/2014/07/ഡൂബ്ലിന്‍-അയര്ലന്റ്-300x225.jpg)
ഡൂബ്ലിന്‍, അയര്ലന്റ്[/caption]
[caption id="attachment_37165" align="aligncenter" width="300"]
![ഡൂബ്ലിന്‍](http://www.islamonweb.net/wp-content/uploads/2014/07/ഡൂബ്ലിന്‍-300x199.jpg)
ഡൂബ്ലിന്‍[/caption]
[caption id="attachment_37166" align="aligncenter" width="300"]
![തുനീഷ്യ](http://www.islamonweb.net/wp-content/uploads/2014/07/തുനീഷ്യ-300x192.jpg)
തുനീഷ്യ[/caption]
[caption id="attachment_37167" align="aligncenter" width="300"]
![തുനീഷ്യ](http://www.islamonweb.net/wp-content/uploads/2014/07/തുനീഷ്യ2--300x200.jpg)
തുനീഷ്യ[/caption]
[caption id="attachment_37168" align="aligncenter" width="300"]
![തെല്അവീവ്, ഇസ്രയേല്‍](http://www.islamonweb.net/wp-content/uploads/2014/07/തെല്അവീവ്-ഇസ്രയേല്‍-300x225.jpg)
തെല്അവീവ്, ഇസ്രയേല്‍[/caption]
[caption id="attachment_37169" align="aligncenter" width="300"]
![നസറേത്ത്](http://www.islamonweb.net/wp-content/uploads/2014/07/നസറേത്ത്-300x199.jpg)
നസരേത്ത്, ഇസ്രയേല്‍[/caption]
[caption id="attachment_37170" align="aligncenter" width="300"]
![നോര്‍വേ](http://www.islamonweb.net/wp-content/uploads/2014/07/നോര്‍വേ-300x225.jpg)
നോര്‍വേ[/caption]
[caption id="attachment_37171" align="aligncenter" width="300"]
![ന്യുയോര്‍ക്ക്](http://www.islamonweb.net/wp-content/uploads/2014/07/ന്യുയോര്‍ക്ക്--300x225.jpg)
ന്യുയോര്‍ക്ക്[/caption]
[caption id="attachment_37172" align="aligncenter" width="300"]
![ന്യുയോര്‍ക്ക് സിറ്റി](http://www.islamonweb.net/wp-content/uploads/2014/07/ന്യുയോര്‍ക്ക്-സിറ്റി-300x199.png)
ന്യുയോര്‍ക്ക് സിറ്റി[/caption]
[caption id="attachment_37173" align="aligncenter" width="300"]
![പാരീസ്, ഫ്രാന്‍സ്](http://www.islamonweb.net/wp-content/uploads/2014/07/പാരീസ്-ഫ്രാന്‍സ്-300x225.jpg)
പാരീസ്, ഫ്രാന്‍സ്[/caption]
[caption id="attachment_37174" align="aligncenter" width="300"]
![ഫിലാഡല്‍ഫിയ](http://www.islamonweb.net/wp-content/uploads/2014/07/ഫിലാഡല്‍ഫിയ-300x225.jpg)
ഫിലാഡല്‍ഫിയ,യു.എസ്.എ[/caption]
[caption id="attachment_37175" align="aligncenter" width="300"]
![ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി](http://www.islamonweb.net/wp-content/uploads/2014/07/ഫ്രാങ്ക്ഫര്‍ട്ട്-ജര്‍മനി-300x199.jpg)
ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി[/caption]
[caption id="attachment_37176" align="aligncenter" width="300"]
![ഫ്രാന്‍സ്](http://www.islamonweb.net/wp-content/uploads/2014/07/ഫ്രാന്‍സ്-300x225.jpg)
ഫ്രാന്‍സ്[/caption]
[caption id="attachment_37177" align="aligncenter" width="300"]
![ബാര്‍സലോണ, സ്പെയ്ന്‍](http://www.islamonweb.net/wp-content/uploads/2014/07/ബാര്‍സലോണ-സ്പെയ്ന്‍-300x200.jpg)
ബാര്‍സലോണ, സ്പെയ്ന്‍[/caption]
[caption id="attachment_37178" align="aligncenter" width="300"]
![ബെത്‍ലഹേം](http://www.islamonweb.net/wp-content/uploads/2014/07/ബെത്‍ലഹേം-300x225.jpg)
ബെത്‍ലഹേം, ഇസ്രയേല്‍[/caption]
[caption id="attachment_37179" align="aligncenter" width="300"]
![ബൊഗോട്ട, കൊളംബിയ](http://www.islamonweb.net/wp-content/uploads/2014/07/ബൊഗോട്ട-കൊളംബിയ-300x225.jpg)
ബൊഗോട്ട, കൊളംബിയ[/caption]
[caption id="attachment_37180" align="aligncenter" width="300"]
![ബ്യൂണസ് അയേഴ്സ്, അര്‍ജന്റീന](http://www.islamonweb.net/wp-content/uploads/2014/07/ബ്യൂണസ്-അയേഴ്സ്-അര്‍ജന്റീന-300x168.jpg)
ബ്യൂണസ് അയേഴ്സ്, അര്‍ജന്റീന[/caption]
[caption id="attachment_37181" align="aligncenter" width="300"]
![മാഡ്രിഡ്, സ്പെയ്ന്‍](http://www.islamonweb.net/wp-content/uploads/2014/07/മാഡ്രിഡ്-സ്പെയ്ന്‍-300x208.jpg)
മാഡ്രിഡ്, സ്പെയ്ന്‍[/caption]
[caption id="attachment_37182" align="aligncenter" width="225"]
![മാല്ദീപ്](http://www.islamonweb.net/wp-content/uploads/2014/07/മാല്ദീപ്-225x300.jpg)
മാലിദ്വീപ്[/caption]
[caption id="attachment_37183" align="aligncenter" width="300"]
![മിലാന്, ഇറ്റലി](http://www.islamonweb.net/wp-content/uploads/2014/07/മിലാന്‍-ഇറ്റലി-300x225.jpg)
മിലാന്‍, ഇറ്റലി[/caption]
[caption id="attachment_37184" align="aligncenter" width="300"]
![മെറ്റ്സ്, ഫ്രാന്‍സ്](http://www.islamonweb.net/wp-content/uploads/2014/07/മെറ്റ്സ്-ഫ്രാന്‍സ്-300x225.jpg)
മെറ്റ്സ്, ഫ്രാന്‍സ്[/caption]
[caption id="attachment_37185" align="aligncenter" width="300"]
![മോണ്‍ട്രിയല്‍, കാനഡ](http://www.islamonweb.net/wp-content/uploads/2014/07/മോണ്‍ട്രിയല്‍-കാനഡ-300x137.png)
മോണ്‍ട്രിയല്‍, കാനഡ[/caption]
[caption id="attachment_37186" align="aligncenter" width="300"]
![റബാത്ത്, മൊറോക്കോ](http://www.islamonweb.net/wp-content/uploads/2014/07/റബാത്ത്-മൊറോക്കോ-300x225.jpg)
റബാത്ത്, മൊറോക്കോ[/caption]
[caption id="attachment_37187" align="aligncenter" width="300"]
![റോം, ഇറ്റലി](http://www.islamonweb.net/wp-content/uploads/2014/07/റോം-ഇറ്റലി-300x225.jpg)
റോം, ഇറ്റലി[/caption]
[caption id="attachment_37189" align="aligncenter" width="233"]
![ലബനാന്‍](http://www.islamonweb.net/wp-content/uploads/2014/07/ലബനാന്‍-233x300.jpg)
ലബനാന്‍[/caption]
[caption id="attachment_37190" align="aligncenter" width="300"]
![ലോസ് ആഞ്ചലസ്](http://www.islamonweb.net/wp-content/uploads/2014/07/ലോസ്-ആഞ്ചലസ്-300x200.jpg)
ലോസ് ആഞ്ചലസ്, യു.എസ്.എ[/caption]
[caption id="attachment_37191" align="aligncenter" width="300"]
![വാല്പരൈസോ, ചിലി](http://www.islamonweb.net/wp-content/uploads/2014/07/വാല്പരൈസോ-ചിലി-300x191.jpg)
വാല്പരൈസോ, ചിലി[/caption]
[caption id="attachment_37192" align="aligncenter" width="300"]
![വാഷിങ്ടണ്‍ ടി.സി](http://www.islamonweb.net/wp-content/uploads/2014/07/വാഷിങ്ടണ്‍-ടി.സി-300x199.jpg)
വാഷിങ്ടണ്‍ ടി.സി[/caption]
[caption id="attachment_37193" align="aligncenter" width="300"]
![വിയന്ന, ആസ്ത്രിയ](http://www.islamonweb.net/wp-content/uploads/2014/07/വിയന്ന-ആസ്ത്രിയ-300x225.jpg)
വിയന്ന, ആസ്ത്രിയ[/caption]
[caption id="attachment_37194" align="aligncenter" width="300"]
![വെസ്റ്റ് ബാങ്ക്, അധിനിവിഷ്ട ഫലസ്തീന്‍](http://www.islamonweb.net/wp-content/uploads/2014/07/വെസ്റ്റ്-ബാങ്ക്-അധിനിവിഷ്ട-ഫലസ്തീന്‍-300x300.jpg)
വെസ്റ്റ് ബാങ്ക്, അധിനിവിഷ്ട ഫലസ്തീന്‍[/caption]
[caption id="attachment_37195" align="aligncenter" width="300"]
![സരാജാവോ, ബോസ്നിയ ഹെര്‍സഗോവിന](http://www.islamonweb.net/wp-content/uploads/2014/07/സരാജാവോ-ബോസ്നിയ-ഹെര്‍സഗോവിന-300x202.png)
സരാജാവോ, ബോസ്നിയ ഹെര്‍സഗോവിന[/caption]
[caption id="attachment_37196" align="aligncenter" width="225"]
![സാന്‍ഫ്രാന്‍സിസ്ക്കോ , യു.എസ്.എ](http://www.islamonweb.net/wp-content/uploads/2014/07/സാന്‍ഫ്രാന്‍സിസ്ക്കോ-2-യു.എസ്.എ-225x300.jpg)
സാന്‍ഫ്രാന്‍സിസ്ക്കോ , യു.എസ്.എ[/caption]
[caption id="attachment_37197" align="aligncenter" width="300"]
![സാന്‍ഫ്രാന്‍സിസ്ക്കോ, യു.എസ്.എ](http://www.islamonweb.net/wp-content/uploads/2014/07/സാന്‍ഫ്രാന്‍സിസ്ക്കോ-യു.എസ്.എ-300x298.png)
സാന്‍ഫ്രാന്‍സിസ്ക്കോ, യു.എസ്.എ[/caption]
[caption id="attachment_37198" align="aligncenter" width="300"]
![സാന്‍റ്റ്റിയാഗോ, ചിലി](http://www.islamonweb.net/wp-content/uploads/2014/07/സാന്‍റ്റ്റിയാഗോ-ചിലി-300x225.jpg)
സാന്‍റിയാഗോ, ചിലി[/caption]
[caption id="attachment_37199" align="aligncenter" width="300"]
![സാവോപോളോ, ബ്രസീല്‍](http://www.islamonweb.net/wp-content/uploads/2014/07/സാവോപോളോ-ബ്രസീല്‍-300x200.jpg)
സാവോപോളോ, ബ്രസീല്‍[/caption]
[caption id="attachment_37200" align="aligncenter" width="300"]
![സിഡ്നി, ആസ്ത്രേലിയ](http://www.islamonweb.net/wp-content/uploads/2014/07/സിഡ്നി-ആസ്ത്രേലിയ-300x200.jpg)
സിഡ്നി, ആസ്ത്രേലിയ[/caption]
[caption id="attachment_37201" align="aligncenter" width="300"]
![സീറ്റ്ല്](http://www.islamonweb.net/wp-content/uploads/2014/07/സീറ്റ്ല്-300x199.jpg)
സീറ്റ്ല്, യു.എസ്.എ[/caption]
[caption id="attachment_37202" align="aligncenter" width="300"]
![സൌത്ത് കൊറിയ](http://www.islamonweb.net/wp-content/uploads/2014/07/സൌത്ത്-കൊറിയ-300x204.jpg)
സൌത്ത് കൊറിയ[/caption]
[caption id="attachment_37203" align="aligncenter" width="300"]
![സ്റ്റോക്ക്ഹോം, സ്വീഡന്‍](http://www.islamonweb.net/wp-content/uploads/2014/07/സ്റ്റോക്ക്ഹോം-സ്വീഡന്‍-300x199.jpg)
സ്റ്റോക്ക്ഹോം, സ്വീഡന്‍[/caption]
[caption id="attachment_37204" align="aligncenter" width="300"]
![ഹൂസ്റ്റണ്‍, ടെക്സാസ്](http://www.islamonweb.net/wp-content/uploads/2014/07/ഹൂസ്റ്റണ്‍-ടെക്സാസ്-300x225.jpg)
ഹൂസ്റ്റണ്‍, ടെക്സാസ്[/caption]
[caption id="attachment_37205" align="aligncenter" width="300"]
![ഹൈഫ](http://www.islamonweb.net/wp-content/uploads/2014/07/ഹൈഫ-300x225.jpg)
ഹൈഫ[/caption]
കടപ്പാട്: മോണ്ടോവെയ്സ് ഡോട്ട് നെറ്റ്(http://mondoweiss.net/)
Leave A Comment