മഹാരാഷ്ട്രയിലെ അഹ്മദ് നഗറിന്റെ പേരുമാറ്റി
മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയുടെ പേരുമാറ്റാന്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനിച്ചു. അഹ്മദ് നഗറിന് പകരം അഹല്യനഗര്‍ എന്നാക്കാന്‍ മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. അഹ്മദ് നഗറിന്റെ പേരുമാറ്റണമെന്ന് ഏറെ കാലമായി ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇതുള്‍പ്പെടെ മൂന്ന് ജില്ലകളുടെ പേരുകള്‍ മാറ്റി. 2022 ല്‍ ഔറംഗാബാദിനെ ഛത്രപതി സംബാജി നഗര്‍ എന്നും ഉസ്മാനാബ്ദിനെ ധാരാശിവ് എന്ന് നേരത്തെ പേരുമാറ്റിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment