വൃദ്ധനു കിട്ടിയ ശിക്ഷ

കൌമാര പ്രായമെത്തിയ ഒരാൾ ഒരു വൃദ്ധന്‍റെ മുഖത്ത് ചെരിപ്പു കൊണ്ട് അടിക്കുകയായിരുന്നു. ഇത് കണ്ട ഒരാൾ കുട്ടിയോടു ചോദിച്ചു: “ഇത്രയും പ്രായമായ ഒരു വൃദ്ധന്‍റെ മുഖത്ത് ഇങ്ങനെ പ്രഹരിക്കുകയോ? ലജ്ജയില്ലേ?”

 കുട്ടി: “ഇയാൾ അത്രക്കു വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്.”

 Also Read:അല്ലാഹുവിന്‍റെ വിധിയിൽ ക്ഷമിക്കുക

“ഏതാണ് അത്ര വലിയ തെറ്റ്?”

 “എന്നെ കണ്ടതു മുതൽ ഇയാൾക്ക് എന്നോട് ആസക്തി തോന്നിയത്രേ. മൂന്നു ദിവസമായി ഇയാൾ എന്നെ കണ്ടിട്ട്.”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter