വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

തെക്കന്‍ കേരളത്തിലെ പ്രമുഖ പണ്ഡിതനും പഴയകാല പ്രസിദ്ധ പ്രഭാഷകനുമായിരുന്ന  വൈലിത്തറ മുഹമ്മദ് കുഞ്ഞ്മൗലവി അന്തരിച്ചു. 94 വയസ്സായിരുന്നു.ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.  മുന്‍കാലങ്ങളില്‍ പ്രഭാഷണ വേദികളില്‍ വേറിട്ട ശൈലികൊണ്ട് നിറസാനിധ്യമായിരുന്നു. ഖുര്‍ആനുള്ളപ്പോള്‍ പിന്നെന്തിന് മദ്ഹബ് എന്ന ഒരു ഗ്രന്ഥം മലയാളത്തില്‍ രചിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter