ഉള്ഹിയ്യത് ഉദ്ദേശിക്കുന്നവര്‍ എന്തൊക്കെ പാലിക്കണം ?
ചോദ്യകർത്താവ്
സലാം ഖത്തര്‍
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 1, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബലി ഏറെ പുണ്യമുള്ള കര്‍മ്മമാണ്. ബലിപെരുന്നാളിലെ പ്രധാനകര്‍മ്മങ്ങളില്‍ ഒന്നാണ് അത്. ഏറെ മര്യാദകളും സൂക്ഷിക്കേണ്ട കാര്യങ്ങളും ബലിമൃഗം തെരഞ്ഞെടുക്കുന്നത് മുതല്‍ അറുക്കുന്നത് വരെയും അറവിലും കര്‍മ്മശാസ്ത്രം പറയുന്നുണ്ട്. ഹജ്ജിനും ബലിപെരുന്നാളിനുമായി ഒരുക്കിയ സ്പെഷ്യല്‍ പംക്തിയിലെ ഉള്ഹിയ്യതിന്റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ അവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


