പാരിതോഷികമായി കിട്ടിയതില്‍ സകാത് ഉണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പാരിതോഷികമായി കിട്ടുന്നത്, അതോടെ അയാളുടെ ഉടമസ്ഥതയിലായല്ലോ. കിട്ടിയ വസ്തു എന്നാണോ അതിനെ അടിസ്ഥാനമാക്കി അതിന്‍റെ നിബന്ധനകളൊത്താല്‍ സകാത് വരുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter