ഒരാള്‍ ബിസിനസില്‍ പണം മുടക്കുകയും എന്നാല്‍ അതിനു ഒരു വര്ഷം പൂര്‍ത്തിയാകാത്തതും, ലാഭവിഹിതം ഒന്നും തന്നെ കിട്ടാത്തതുമായ പൈസക്ക് സകാത് നിര്‍ബന്ധമാണോ ?

ചോദ്യകർത്താവ്

shanavas P

May 19, 2017

CODE :Fin8546

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കച്ചവടത്തിലെ സകാത് കച്ചവടം തുടങ്ങി ഒരു വര്‍ഷം തികയുമ്പോഴാണ് നിര്‍ബന്ധമാകുക. അതിനു മുമ്പ് നിര്‍ബന്ധമാകുകയില്ല. ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ അതിനു പ്രത്യേകം കാലം കണക്കാക്കി സകാത് നല്‍കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter