കുത്ത്‌ റതീബിന്റെ അഹ്ലുസുന്ന കാഴ്ചപ്പാട് എന്താണ് ?

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കുത്താറാത്തീബ് എന്നത് അനുവദനീയമാണ്. അത് നിഷിദ്ധമാണെന്ന് പറയാന്‍ ന്യായങ്ങളൊന്നും തന്നെ ഇല്ല. അതിന്‍റെ വിശദമായ വിധിയും തെളിവുകളും നാം മുമ്പ് പറഞ്ഞതാണ്. അത് വായിക്കാന്‍ ഇവിടെ നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter