കുത്ത് രാതീബിന്റെ ഇസ്ലാമിക വിധി എന്താണ്?
ചോദ്യകർത്താവ്
Hisham
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 4, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുത്താറാത്തീബ് എന്നത് അനുവദനീയമാണ്. അത് നിഷിദ്ധമാണെന്ന് പറയാന്‍ ന്യായങ്ങളൊന്നും തന്നെ ഇല്ല. അതിന്റെ വിശദമായ വിധിയും തെളിവുകളും നാം മുമ്പ് പറഞ്ഞതാണ്. അത് വായിക്കാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


