ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഭര്‍ത്താവ് പാമ്പ് തേള് മുതലായ ഇഴ ജന്തുക്കളെ കൊല്ലുന്നതിന്‍റെ ഇസ്ലാമിക വിധി എന്ത്?

ചോദ്യകർത്താവ്

Abdul nazar m t p

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉപദ്രവകാരികളായ ഇഴജന്തുക്കളെ കാണുന്നിടത്ത് വെച്ച് കൊല്ലേണ്ടതാണ്. ഭാര്യക്ക് ഗര്‍ഭമുള്ളത് കൊണ്ട് അതില്‍ യാതൊരു വ്യത്യാസവും വരുന്നില്ല. അതെല്ലാം അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. പാമ്പിനെ ഹറമില്‍ വെച്ചായാലും കൊല്ലണമെന്നാണ് കര്‍മ്മശാസ്ത്രം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter