വിഷയം: ‍ വാഹനം , ലോൺ

എന്‍റെ കുടുംബ ജീവിതത്തിന് ഒരു കാർ വളരെ അത്യാവശമായി വന്നിരിക്കുകയാണ്. റെഡി ക്യാഷ് കൊടുത്ത് വാഹനം ഏടുക്കാൻ എനിക്കാവില്ല . ആയതിനാൽ ഇൻസ്റ്റാൽമെന്‍റ്റ് വഴി എനിക്ക് കാർ എടുക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

Shabeer patla

Apr 1, 2024

CODE :Dai13478

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നമ്മുടെ നാട്ടിലെ ഇൻസ്റ്റാൽമെന്‍റ്റിന്‍റെ രൂപം (ലോൺ) ഇസ്ലാമിക നിയമമനുസരിച്ച് നിഷിദ്ധമാണ്. ലോണിനെപ്പറ്റി ഇവിടെ വായിക്കിക

ഒരു കുടുംബത്തിന് ഒരു വണ്ടി ആവശ്യം തന്നെയാണ്. നിഷിദ്ധ കാര്യങ്ങളിലൂടെ മാത്രമേ ആവശ്യം നിറവേറുള്ളൂവെങ്കിൽ പ്രസ്തുത നിഷിദ്ധ കാര്യങ്ങൾക്ക് ഇസ്ലാമിൽ ഇളവ് ഉണ്ട്. ആയതിനാൽ, താങ്ങളുടെ കുടുംബത്തിന് ആവശ്യമായി വന്ന കാറിന്  ഹലാലായ രൂപങ്ങൾ ആദ്യം അന്വേഷിക്കുക. അത് ലഭിക്കാതിരിക്കുമ്പോൾ ലോൺ വഴി വാങ്ങിക്കാവുന്നതാണ്.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter