വെട്ടുക്കിളികളെ ഭക്ഷിക്കാമോ ?

ചോദ്യകർത്താവ്

Mishal

Feb 23, 2020

CODE :Fiq9610

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വെട്ടുകിളിക്ക് അറബിയില്‍ ജറാദ് എന്നാണ് പറയുക. അറബ് നാടുകളില്‍ വെട്ടുകിളി വ്യാപകമായി കാണപ്പെടാറുണ്ട്.

വെട്ടുകിളിക്ക് മത്സ്യത്തിന്‍റെ അതേ നിയമമാണ് ഇസ്ലാമിലുള്ളത്. അഥവാ, വെട്ടുകിളി ചത്താല്‍ നജസല്ല. അതിനെ ഭക്ഷിക്കുകയും ചെയ്യാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter