പേനകൊണ്ട് ആദ്യമായി എഴുതിയ പ്രവാചകനാര് ?

ചോദ്യകർത്താവ്

അബ്ദുന്നാസിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പേന കൊണ്ട് ആദ്യമായി എഴുതിയ പ്രവാചകന്‍ ഇദ്രീസ് (അ) ആകുന്നു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter