ജമല്‍ യുദ്ധവും സ്വിഫ്ഫീന്‍ യുദ്ധവുമൊന്നാണോ? എന്തിനായിരുന്നു യുദ്ധം

ചോദ്യകർത്താവ്

അബ്ദുല് മുഹൈമിന്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജമലും സ്വിഫ്ഫീനും ഒരു യുദ്ധമല്ല. ജമല്‍ യുദ്ധം അലി (റ) വും ആഇശ ബീവി (റ) യും തമ്മില്‍ നടന്ന യുദ്ധവും സ്വിഫ്ഫീന്‍ അലി (റ) വും മുആവിയ (റ) വും തമ്മില്‍ നടന്ന യുദ്ധവുമാണ്. ജമല്‍ യുദ്ധവുമായി ബന്ധപ്പെട്ട് മുമ്പ് പ്രസിദ്ധീകരിച്ചത്  ഇവിടെ വായിക്കുക. ഇതേ ആവശ്യത്തിന് വേണ്ടി തന്നെയാണ് സ്വിഫ്ഫീന്‍ യുദ്ധവും നടന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter