നബി (സ) എത്ര മാസമാണ് ഗര്‍ഭത്തിലിരുന്നത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി തങ്ങള്‍ ഗര്‍ഭത്തിലിരുന്നത് സാധാരണ പോലെ ഒമ്പത് മാസമാണ്. പത്ത് ആറ് ഏഴ് എട്ട് മാസങ്ങളാണെന്ന വിത്യസ്ത അഭിപ്രായങ്ങളും  ഉദ്ധരിക്കപ്പെട്ടതായി السيرة الحلبية യില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter