കര്‍ബല യുദ്ധം വിവരിക്കാമൊ?

ചോദ്യകർത്താവ്

റംശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി (സ്വ) പൌത്രനായ ഹുസൈന്‍ (റ) വിനെയും നബി കുടുംബത്തിലെ മറ്റു പലരെയും മറ്റു സംഘാങ്ങളെയും മുആവിയ (റ) ന്റെ പുത്രനും അമവീ ഭരണകൂടത്തിലെ രണ്ടാം ഭരണാധികാരിയുമായ യസീദിന്റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ബിന്‍ സിയാദിന്റെ നേതൃത്വത്തില്‍ എത്തിയ സൈന്യം ഹിജ്റ 61 മുഹര്‍റം 10 നു ഇറാഖിലെ കര്‍ബല എന്ന സ്ഥലത്തുവെച്ച് യുദ്ധം ചെയ്ത് കൂട്ടക്കൊല ചെയ്ത സംഭവമാണ് കര്‍ബല യുദ്ധം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter