വിഷയം: ഇസ്തിലാഹാത്തുൽ ഹദീസിലെ ആധുനിക ഗ്രന്ഥങ്ങൾ
ഇസ്തിലാഹാത്തുൽ ഹദീസിലെ ആധുനിക ഗ്രന്ഥങ്ങളെ കുറിച്ച്
ചോദ്യകർത്താവ്
Muhammed Asim
Aug 11, 2022
CODE :Oth11297
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ഇസ്തിലാഹാതുൽ ഹദീസ് മനസ്സിലാക്കാൻ പ്രാഥമികമായി മുഖദ്ദിമത്തിൽ മിശ്കാത്ത് വായിക്കാവുന്നതാണ്. അതിനുശേഷം, ഇബ്നു ഹജറുൽ അസ്ഖലാനി എഴുതിയ നുഖ്ബതുൽ ഫിക്റിന്റെ ശറഹായ നുസ്ഹതുന്നള്റ് എന്ന പുസ്തകം അവലംബിക്കുന്നതാണ് നല്ലത്. ഈ പുസ്തകത്തിന് ആധുനികരുടെ തഹ്ഖീഖാതുകളും ലഭ്യമാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ