വിഷയം: ‍ ഹദീസ്

لولاك لولاك لما خلقت الأفلاك ഇത് ഹദീസാണോ

ചോദ്യകർത്താവ്

മുഹമ്മദ് കുഞ്ഞ്

Sep 18, 2022

CODE :Oth11371

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

" നബിയെ, അങ്ങ് ഇല്ലായിരുന്നുവെങ്കിൽ പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെടുമായിരുന്നില്ല" എന്ന ഹദീസ് വചനം  വ്യാജമെങ്കിലും (മൗളൂഅ്) ആശയം അംഗീകൃതവും നിർവ്യാജവുമാണ് എന്ന് ഹദീസ് പണ്ഡിതനായ അസ്ഖലാനി (റ) പറയുന്നു. (ആസാറുൽ മർഫൂആത്,1/44)

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter