സ്വലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ???

ചോദ്യകർത്താവ്

Muhammed Shazveer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്ലാമിക ചരിത്രത്തിലെയന്നല്ല, ലോക ചരിത്രത്തിലെ തന്നെ അറിയപ്പെട്ട അധ്യായങ്ങളാണ് കുരിശുയുദ്ധങ്ങള്‍. ബൈതുല്‍മഖ്ദിസ് മോചിപ്പിക്കാന്‍ വേണ്ടി നടന്ന ആ ധര്‍മ്മസമരങ്ങളിലെ വീര നായകനായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി. അദ്ദേഹത്തെ കുറിച്ച് കൂടുല്‍ അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter