വീട്ടില്‍ ഉണ്ടാക്കുന്ന വൈന്‍ (നെല്ലിക്ക/മുന്തിരി ) കുടിക്കല്‍ അനുവദനീയമാണോ ?

ചോദ്യകർത്താവ്

Niyas Nilgiris

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലഹരിയുണ്ടാക്കുന്നതാണെങ്കില്‍ ഏതും ഹറാം തന്നെ. കൂടുതലായാല്‍ ലഹരിയുണ്ടാക്കുന്ന സാധനം അല്‍പമായാലും ഹറാം തന്നെയാണ്. ലഹരി ഉപയോഗത്തെക്കുറിച്ച് കൂടുതലറിയാന്‍  ഇവിടെ നോക്കുക. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter