അല്ലാഹ് നീ എന്റെ നാഥന്.. അല്ലാഹ് നീ എന്റെ പരിപാലകന്‍ അല്ലാഹ് നീ എന്റെ സ്നേഹിതന്‍ അല്ലാഹ് നീ എന്റെ രക്ഷകന്‍ ഈ വരികള്‍ ഈണമിട്ട് മ്യൂസിക്കോട് കൂടി കേള്‍കുന്നതും മ്യൂസിക്‌ ഇല്ലാതെ കേള്‍ക്കുന്നതിന്‍റെയും വിധി എന്ത്?

ചോദ്യകർത്താവ്

Nisam

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പാട്ട് കേള്‍ക്കുന്നതിന്‍റെയും മ്യൂസികിന്‍റെയുമൊക്കെ വിധി നാം മുമ്പ് വിശദമായി പറഞ്ഞതാണ്. ഇവിടെ നോക്കുക. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter