ഇന്ന് വേദികളില്‍ കാണുന്ന ഒപ്പനയും മറ്റും ഇസ്ലാമികമാണോ? മാപ്പിളപ്പട്ടിനു ഇസ്ലാമില്‍ പ്രാമാണികമായി വല്ല അടിസ്ഥനവുമുണ്ടോ?

ചോദ്യകർത്താവ്

sabeer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പാട്ട് എന്നതിന്റെ വിധി മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. മാപ്പിളപ്പാട്ടും അതേ വിധിയുടെ പരിധിയില്‍ തന്നെയാണ് വരിക. ഒപ്പന എന്നതില്‍ പ്രത്യേകമായി വരുന്നത് കൈകൊട്ടലാണ്. കൈകൊട്ടല്‍ നിസ്കാരത്തില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ദ്ധേശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അല്ലാത്ത സാഹചര്യങ്ങളിലൊക്കെ കൈകൊട്ടല്‍ കറാഹതാണ് എന്ന് ശര്‍വാനി പോലോത്ത ഗ്രന്ഥങ്ങളില്‍ കാണാം. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter