തലമുടി , താടി എന്നിവയിലെ രോമങ്ങള്‍ കറുപ്പിക്കുന്നതിന്‍റെയും വിഗ്ഗ് വെക്കുന്നതിന്‍റെ യും വിധി എന്താണ് ?

ചോദ്യകർത്താവ്

Bu shifa

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നരച്ച മുടി കറുപ്പിക്കല്‍ ഹറാം ആണെന്നാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം. ഇത് മുമ്പ് വിശദമായി പ്രതിപാദിച്ചതാണ്. ഇവിടെ നോക്കുക. വിഗ് വെക്കുന്നതിന്‍റെയും ഹയര്‍ഫിക്സിംഗിന്‍റെയും വിധി വിശദമായി നാം മുമ്പ് പറഞ്ഞതാണ്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter