ബലിപെരുന്നാളിന്‍റെ അന്നുരാവിലെ നമ്മുടെ നാട്ടിലെ കിണറുകളിലെ വെള്ളത്തിന് വല്ല പ്രത്യേകതയുമുണ്ടോ?അത് സംസം വെള്ളത്തിന് സമാനമാണെന്ന് പറയുന്നത് ശരിയാണോ?

ചോദ്യകർത്താവ്

hassan

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യകര്‍ത്താവ് പറഞ്ഞതുപോലെ, നമ്മുടെ നാടുകളില്‍ അത്തരം ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിന് യാതൊരു അടിസ്ഥാനവും ഉള്ളതായി കാണുന്നില്ല, കേവലം അന്ധവിശ്വാസമാണെന്നേ അതിനെ കുറിച്ച് പറയാനാവൂ. സദാചാരങ്ങളും സല്‍വിശ്വാസങ്ങളും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter