ഈസ നബി [അ] വിവാഹിതനായിരുന്നോ ?

ചോദ്യകർത്താവ്

ayyoob pookodan

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഈസാ നബി (അ) വിവാഹിതനായിരുന്നോ ഇല്ലേ എന്ന് ഹദീസുകളിലോ ഖുര്‍ആനിലോ വ്യക്തമായി പറയുന്നില്ല. എന്നാല്‍ ഇമാം ഖാദീ ഇയാദ് തന്‍റെ ശിഫാ എന്ന ഗ്രന്ഥത്തില്‍ ഈസാ നബി വിവാഹതനല്ലായിരുന്നു എന്ന് പറയുന്നുണ്ട്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter