രാത്രിയില്‍ കണ്ണാടിയില്‍ നോക്കല്‍, കറുത്ത ചെരുപ്പ് ധരിക്കല്‍, പൊട്ടിയ കണ്ണാടിയില്‍ നോക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നല്ലതെല്ലെന്ന്‍ പറയുന്നു, ഇതിന്‍റെ അടിസ്ഥാനം ഒന്ന്‍ വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ശംസുദ്ദീന്‍ പി.പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രാത്രിയില്‍ കണ്ണാടി നോക്കല്‍, കറുത്ത ചെരുപ്പ് ധരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഗുണകരമല്ലെന്ന് പറയാറുണ്ട്. സ്വലാഹുദ്ദീന്‍ എന്ന കിതാബില്‍ ഇത്തരം പല കാര്യങ്ങളെക്കുറിച്ചും ഇങ്ങനെ പറഞ്ഞതായി കാണാം. എന്ത് അടിസ്ഥാനത്തിലാണ് അതെന്ന് എവിടെയും വ്യക്തമാക്കപ്പെട്ടതായി കാണുന്നില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter