മദ്ഹബിന്‍റെ പ്രസക്തിയെ കുറിച്ച് വിവരിക്കാമോ, ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

muhammad B A

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോക മുസ്ലിംകളില്‍ ബഹുഭൂരിഭാഗവും ഇന്ന് കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ നാലാലൊരു മദ്ഹബ് അംഗീകരിക്കുന്നവരാണ്. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ട് വിധികള്‍ കണ്ടെത്തുക എന്നത് ഇക്കാലത്ത് സാധ്യമല്ലെന്ന് തന്നെ പറയാം. ഇതുമായി ബന്ധപ്പെട്ട വിശദമായ മറുപടി മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter