ഇടക്കിടെ സ്വപ്ന സ്ഖലനം സംഭവിക്കുന്നത് ഒരു രോഗമാണോ? ഇതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ആസിഫ് അമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വപ്നസ്ഖലനം ഒരു രോഗമല്ലെന്നാണ് വൈദ്യശാസ്ത്രം തന്നെ പറയുന്നത്. ശരീരത്തിലെ ഇന്ദ്രിയശേഖരം വര്‍ദ്ദിക്കുമ്പോള്‍ അത് പുറത്തുപോകാനുള്ള പ്രകൃതിയുടെ തന്നെ ഒരു ക്രമീകരണമാണ് യഥാര്‍ത്ഥത്തില്‍ സ്വപ്നസ്ഖലനം. ഇത് ഒരു അസുഖമാണെന്നത് മൂഢധാരണയാണ്. സ്വപ്നസ്ഖലനമെന്നത് ശരീരത്തിന്‍റെ സ്വയം പ്രവൃത്തിയാണെന്നതിനാല്‍ അതിന് പ്രത്യേക വിധിയൊന്നും ബാധകമല്ല. എന്നാല്‍ അത് സംഭവിച്ചാല്‍ അതോടെ വലിയ അശുദ്ധിക്കാരനാവുകയും കുളി നിര്‍ബന്ധമാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter