മൊബൈല്‍, കമ്പ്യൂട്ടര്‍ പോലോത്തത്തില്‍ ഖുര്‍ആന്‍ ഡൌണ്‍ലോഡ് ചെയ്ത് ഓതുന്നതിന്‍റെ നിബന്ധനകള്‍ വിവരിക്കാമോ?

ചോദ്യകർത്താവ്

Haneefa,Kuttippuram

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ഹഫിന്റെ രൂപങ്ങള്‍ കാലോചിതം വ്യത്യാസപ്പെട്ടതായി നമുക്ക് കാണാം.  ഇക്കാലത്തെ ഡിജിറ്റല്‍ സ്ക്രീനുകളെയും അതുപോലെ കാണണമെന്നാണ് ആധുനിക കര്‍മശാസ്ത്ര കാഴ്ചപ്പാട്. ഇതിന്‍റെ വിധി വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter