മല മൂത്ര വിസര്‍ജന ആവശ്യത്തിനല്ലാതെ ബാത്ത് റൂമില്‍ പോകുമ്പോള്‍ (കുളി ,വസ്ത്രം അലക്കല്‍ ,ഷേവിംഗ്,വുളു , മുതലായവ) ഇടതു കാല്‍ മുന്തിക്കേണ്ടത് ഉണ്ടോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മലമൂത്ര വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എപ്പോഴും പാലിക്കേണ്ടതാണെന്നാണ് കര്‍മ്മശാസ്ത്ര വീക്ഷണം. ഏത് ആവശ്യത്തിനായി അങ്ങോട്ട് കടക്കുമ്പോഴും അവയെല്ലാം പാലിച്ചിരിക്കണം എന്ന് തുഹ്ഫ പോലോത്ത ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter