കോയിനുകള്‍, സ്റ്റാമ്പുകള്‍ എന്നിവ ശേഖരിക്കുന്നതിന്‍റെ ഇസ്‌ലാമിക വീക്ഷണം എന്താണ്?

ചോദ്യകർത്താവ്

ശിഹാബുദ്ദീന്‍ കാരാട്ടുതൊടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മേല്‍പറഞ്ഞവയില്‍ നിഷിദ്ധമായ ഘടകങ്ങളൊന്നും വരാത്തിടത്തോളം അനവദനീയമാണ്. അതുമായി കൂടുതല്‍ മുഴുകി നിസ്കാരം പോലോത്തവ മുടങ്ങുകയോ സമയം തെറ്റുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ അത് നിഷിദ്ധമാവും.അത്തരം ഘടകങ്ങളൊന്നും വരാതിരിക്കുകയും രാഷ്ട്രങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരം ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നതുമെങ്കില്‍ അത് അനുവദനീയം തന്നെയാണ്. ഉദ്ദേശ്യം നന്നാവുന്നതിനനുസരിച്ച് അത് പ്രതിഫലാര്‍ഹവുമായേക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter