ആള്‍കഹോള്‍ അടങ്ങിയ സുഗന്ധം ഉപയോഗിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ഹിഷാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആള്‍കഹോള്‍ മത്ത് ഉണ്ടാക്കുന്നതാണെന്നതിനാല്‍ അത് നജസ് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട വിധി വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter