നപുംസകങ്ങള്‍ക്ക് ജുമുഅ നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

ശഹീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വതന്ത്രനും മുകല്ലഫുമായ പുരുഷന്‍റെ മേലിലാണ് ജുമുഅ നിര്‍ബന്ധമാവുന്നത്. പുരുഷനല്ലാത്തവരുടെ മേല്‍ അത് നിര്‍ബന്ധമില്ലെന്ന് മാത്രമല്ല, സ്ത്രീയോ നപുംസകമോ, ജുമുഅ സാധുവാകാനുള്ള നിശ്ചിത  എണ്ണത്തില്‍ ഉള്‍പ്പെടുകയുമില്ല. ആരാധനകള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter