ആദം (അ) മിന് മൂന്ന് മക്കളാണ് ഉണ്ടായിരുന്നതെന്നും അതില്‍ ഒരാള്‍ മറ്റൊരുത്തനെ കൊന്നുവെന്നുമല്ലേ ചരിത്രം. പിന്നെങ്ങനെയാണ് തലമുറകള്‍ ഉണ്ടായത്?

ചോദ്യകർത്താവ്

സൈന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആദം (അ) ന് മൂന്ന് മക്കളേ ഉണ്ടായിരുന്നുള്ളൂ എന്നത് ശരിയല്ല. ഹവ്വാ ബീവി (റ) ഓരോ പ്രസവത്തിലും ഓരോ ആണും ഓരോ പെണ്ണുമായി രണ്ട് കുട്ടികളെ പ്രസവിച്ചിരുന്നു എന്നും അങ്ങനെ ഇരുപത് പ്രസവങ്ങളിലായി നാല്‍പത് കുട്ടികളുണ്ടായി എന്നും പല തഫ്സീറുകളിലും കാണാവുന്നതാണ്. ആദം നബിയുടെ സ്വര്‍ഗ്ഗാവകാശികളായ മക്കളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter